Surprise Me!

രാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും | Oneindia Malayalam

2019-01-25 578 Dailymotion

social media search for priyanka gandhi increases<br />പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തില്‍ ബിജെപി ക്യാംപ് ആശങ്കയിലാണ്. ഒരുപടി മുന്നില്‍ എന്ന് എല്ലാ സര്‍വ്വെകളും പ്രവചിച്ചിരുന്ന ബിജെപിയുടെ ജനപിന്തുണ രണ്ടുദിവസത്തിനിടെ തകിടം മറിഞ്ഞിരിക്കുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന ശേഷം പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് സര്‍വ്വെകളില്‍ ബിജെപി തകരുമെന്ന് സൂചിപ്പിക്കുന്നു.<br />

Buy Now on CodeCanyon